തുവ്വൂർ: ആമപ്പൊയിൽ പരേതനായ പൊറ്റയിൽ അഹമ്മദ് കോയ ഹാജിയുടെ ഭാര്യ പൊറ്റയിൽ ആമിന (ചെറിയോൾ-71) നിര്യാതയായി. മക്കൾ: ഷാഹിദ്, ഹഫ്സത്ത്, ആബിദ. മരുമക്കൾ: മുഹമ്മദലി എന്ന കുഞ്ഞാൻ (കാളികാവ്), ജാഫറലി വഹബി (ജിദ്ദ), സഹ്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ആമപ്പൊയിൽ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.