മൂക്കുതല: മുൻ മൂക്കുതല ദേവസ്വം ജീവനക്കാരൻ കൊളത്തേരി കുമാരൻ (93) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: അയ്യപ്പൻ, സുബ്രഹ്മണ്യൻ, കാർത്യായനി, ഉണ്ണികൃഷ്ണൻ, ശകുന്തള, അമ്മിണി, മോഹനൻ, മിനി, മനോജ്. മരുമക്കൾ: ശകുന്തള, സിന്ധു, സുബ്രഹ്മണ്യൻ, ലിൻസി, മണി, ബേബി, അനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.