തേഞ്ഞിപ്പലം: ദേവതിയാൽ സ്വദേശി പരേതനായ തടിയംകുളത്ത് മുഹമ്മദ് മകൻ അബ്ദുൽ നാസർ (49) നിര്യാതനായി. ഭാര്യ പോക്കാട്ടുങ്ങൽ സഫിയ്യ. മക്കൾ: ഹസ്ന ഷെറിൻ, സഹൽ, അമീൻ, ആയിഷ. മരുമകൻ: അസ്ഹറുദ്ദീൻ വാഫി പുല്ലിപറമ്പ്. സഹോദരങ്ങൾ: ഹസ്സൻ കോയ, ഖദീജ, സഫിയ്യ, സൈതലവി, ലത്തീഫ്, മുസ്തഫ, ഹാജറ, അൻവർ, സാജിദ, ഉവൈസ്, പരേതയായ സുഹ്റ.