കാഞ്ഞങ്ങാട്: അതിയാമ്പൂരിലുള്ള വയൽവീട്ടിൽ ദാമോദരൻ (67) നിര്യാതനായി.ഭാര്യ: രാധ. മക്കൾ: രാജീവൻ, രാജേഷ്. മരുമക്കൾ: പ്രിയ, ശ്രുതി.