ചെർക്കള: പൗരപ്രമുഖനും പഴയകാല കർഷകനുമായ തെക്കിൽ ബന്താട്ടെ അഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഫൈസൽ (ദുബൈ), ഫജാസ്, ഖൈറുന്നിസ, മറിയംബി.
മരുമക്കൾ: മുനീർ ബാങ്കോട് (കാസർകോട് േബ്ലാക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), ഇബ്രാഹിം, റസീന. സഹോദരങ്ങൾ: അബ്ബാസ്, പരേതരായ അഡ്വ. ബി.കെ. മാഹിൻ, അബ്ദുല്ലകുഞ്ഞി ചെമ്മനാട്.