നടുവണ്ണൂർ: തോട്ടത്തിൽ കുനിയിൽ മൊയ്തീൻ കുട്ടി (83) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: അബൂബക്കർ, അസീസ്, അഷ്റഫ് (ബഹ്റൈൻ), റംല, ബഷീർ (ഖത്തർ), അൻവർ, തസ്ലി. മരുമക്കൾ: നസീമ, മൈമൂനത്ത്, തസ്ലീന, നജ്മ, ഷൗക്കിന, ഷൈജൽ, കുഞ്ഞി മുഹമ്മദ്. സഹോദരങ്ങൾ: പരേതരായ ഉമ്മയ്യ, മമ്മു.