ഉളേള്യരി: മനാട് കുനിയിൽ ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഷഹന, ഷൾജു. മരുമക്കൾ: മധു (തെരുവത്ത് കടവ്), അനുരന്യ (അത്തോളി). സഹോദരങ്ങൾ: ഗോവിന്ദൻ, ലീല പരേതനായ രാഘവൻ.