താമരശ്ശേരി: കുറ്റ്യാക്കിൽ ഹരീരവം വീട്ടിൽ രാമചന്ദ്രൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മകൻ: ഹരി (ഏരിയ മാനേജർ, ഗ്ലെൻമാർക്ക് ഫാർമ). മരുമകൾ: ധന്യ (നഴ്സ്, ജർമനി).