കക്കട്ടിൽ: വട്ടോളി പടിക്കലക്കണ്ടി ദേവി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ചന്ദ്രൻ, മോഹനൻ (ഡ്രൈവർമാർ), അനിത (പുറമേരി), പരേതയായ ശ്യാമള (ഒഞ്ചിയം).
മരുമക്കൾ: ചന്ദ്രൻ (പുറമേരി), രേഖ (ചെക്യാട്), മിനി (കൈവേലി), പരേതനായ നാണു (ഒഞ്ചിയം).