മുക്കം: കുറ്റിപ്പാല തച്ചോട്ടിൽ ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: മറിയകുട്ടി, കദീജ, ഫാത്തിമ, മരക്കാർ, ശരീഫ. മരുമക്കൾ: മമ്മദ് ഹാജി കൊണ്ടോട്ടി, ഹസ്സൻകുട്ടി മുക്കം, അസ്സയിൻ കുളങ്ങര, ഷമീന നീലേശ്വരം.