മുക്കം: കാരശ്ശേരി കീരൻ തൊടിക ആമിന (67) നിര്യാതയായി. ഭർത്താവ്: കെ.ടി. അബൂബക്കർ.മക്കൾ: റുബീന, അബ്ദുൽ ഗഫൂർ (മക്ക), സലീന, സക്കീന, നിഷാദ്, ഫർസാന.മരുമക്കൾ: അബ്ദുല്ല ഗോതമ്പ്റോഡ്, നയീമുദ്ദീൻ എടവണ്ണ, ഷൗക്കത്തലി കുന്ദമംഗലം, ജാഫർ മുരിങ്ങമ്പുറായി, നസീറ മൂർക്കനാട്, ഷഹനാസ് ചെറുവാടി.