നന്തിബസാർ: തിക്കോടിയിലെ കോഴിമഠം കണ്ടി ഫാത്തിമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൊവുമ്മൽ അബ്ദുല്ല. മക്കൾ: അബ്ദുറഹിമാൻ, സഫിയ, അസ്മ, ഗഫൂർ, റംല, സെലാം, സെറീന, പരേതനായ റഫീക്ക്.
മരുമക്കൾ: അഹമ്മദ് അമ്പട്ടാരി (നന്തി), കുഞ്ഞഹമ്മത് (കൊയിലാണ്ടി), അഷറഫ് (കൊയി ലാണ്ടി), അഷറഫ് (പുറക്കാട്), സൈനബ (തിക്കോടി), നഫീസ (കൊയിലാണ്ടി), ഷബീറ (തിക്കോടി).