കോഴിക്കോട്: എസ്.എം. സ്ട്രീറ്റിലെ ദീപക് സ്റ്റോഴ്സ് ഉടമയായ ലെഹരികാന്ത് ഡിഷാ (84) നിര്യാതനായി. കോഴിക്കോട് ജയിൽ റോഡ് വർത്തക ഭവൻ എതിർവശം, ഹൈലൈറ്റ് ക്ലിഫ് ഡെയ്ൽ അപ്പാർട്ടുമെന്റിലാണ് താമസം. ഭാര്യ: നിർമല എൽ ഷാ. മകൾ: പായൽ എൽ ഷാ. മരുമകൻ: ശ്യാം സാഗർ. സഹോദരങ്ങൾ: ജവേർലാൽ ഷാ, നരേന്ദ്ര ഷാ, പരേതരായ കലാവന്തി ഷാ, വിജയഗൗരി മെഹ് ത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മാവൂർ റോഡ് ശ്മശാനത്തിൽ.