എരുമപ്പെട്ടി: ഐ.ടി.സി റോഡിൽ കുന്നത്ത്പീടികയിൽ വീട്ടിൽ പരേതനായ ഹൈദറിന്റെ ഭാര്യ ആയിഷ (78) നിര്യാതനായി.
മക്കൾ: നസീമ (മഹിള കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി, എരുമപ്പെട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് വൈസ് പ്രസിഡന്റ്), ആസിയ, ഫാത്തിമ, സുലൈഖ, റഹ്മത്ത്. മരുമക്കൾ: ഷംസുദ്ദീൻ, ജബ്ബാർ, മുസ്തഫ, സെയ്ത് ഖൗസ്, പരേതനായ അബൂബക്കർ.