ഗുരുവായൂര്‍: പുതുശ്ശേരിപ്പാടം നാമദേവന്‍ റോഡിനു സമീപം മേലേംപാട്ട് കുട്ടന്റെ മകന് അനീഷ് (47) നിര്യാതനായി. മാതാവ്: കല്യാണി.