തൃശൂര്‍: അയ്യന്തോള്‍ കാരാട്ട് ജാനകി ശ്രീകുമാര്‍ (തങ്കമ്മ-77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശ്രീകുമാര്‍ കുമരപ്പിള്ളി. മക്കള്‍: ശ്രീജ, ശ്രീലത, കൃഷ്ണകുമാര്‍. മരുമക്കള്‍: കെ. മനോജ്കുമാര്‍, കെ. രാജീവ്കുമാര്‍. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍.