മഞ്ചേരി: ചെറുകുളം മഹല്ലിൽ താമസിക്കുന്ന തേനത്ത് ഉമ്മർ (66) നിര്യാതനായി. പിതാവ്: പരേതനായ തേനത്ത് രായിൻ. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഖദീജ (വീമ്പൂർ).
മക്കൾ: മുഹമ്മദ് ഫാസിൽ, അഫ്സൽ, സൽമാൻ, ആയിഷ ഫസീല, അസ്ന, ഫാത്തിമ ഫിദ. മരുമക്കൾ: സമീർ (കൊയിലാണ്ടി), അനീസ, ജഹാന ഷെറി. സഹോദരങ്ങൾ: അലവി, ഖദീജ, പരേതരായ അബ്ദുല്ല, ഹംസ, ആയിഷ, ഫാത്തിമ.