നെടുമങ്ങാട്: ചെല്ലാംകോട് കാവ്യോട്ടിൻമുകൾ അരുൺ ഭവനിൽ അരുൺ (31) നിര്യാതനായി. ഭാര്യ: പ്രിയ. മകൻ: ആര്യൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.