വഞ്ചിയൂർ: കണ്ണങ്കരപുത്തൻവീട്ടിൽ കെ.ടി. സാമുവൽ (89, റിട്ട. അക്കൗണ്ട്സ് ഓഫിസർ കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: മോളി സാമുവേൽ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: സൂസി ബാബു, ഷേർളി ബിജു, സാലി കുര്യൻ, തോമസ് കെ.എസ്. മരുമക്കൾ: ബാബു ഡാനിയേൽ, ബിജു പി. പോൾ, കുര്യൻ ജേക്കബ്, ബിൻസി തോമസ്.