കിളിമാനൂർ: പയറ്റിങ്ങാക്കുഴി, വട്ടക്കൈത മഠത്തിൽ സത്യഭാമ അന്തർജ്ജനം (80) നിര്യാതയായി. ഭർത്താവ്: പരേതനായ വെങ്കിടേശ്വരൻ പോറ്റി. മകൾ: അംബികാദേവി, മരുമകൻ: അരുൺ.