മലയിൻകീഴ്: വിളപ്പിൽശാല കാരോട് കാഞ്ഞിരംവിള വീട്ടിൽ വിനുകുമാർ (47) നിര്യാതനായി. പിതാവ്: പരേതനായ അച്യുതൻ നായർ. മാതാവ്: ശന്തകുമാരി. ഭാര്യ: ബിന്ദു. മക്കൾ: നന്ദന ബിനു, നയന ബിനു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.