കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് ആരാമം വീട്ടിൽ അനിലാൽ (57) നിര്യാതനായി. ഭാര്യ: മഞ്ജു. മകൻ: അമൽ ലാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.