ആറ്റിങ്ങൽ: കാട്ടുമുറാക്കൽ മേലെ തട്ടിൽ വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ സരസമ്മ (89) നിര്യാതയായി. മക്കൾ: ബേബി, വിജയൻ, അനീഷ് കുമാർ, ജയകുമാർ, അശോക് കുമാർ. മരുമക്കൾ: ശിവരാജൻ, ശ്രീജ, സുലഭ, നിമ്മി.