പാറശ്ശാല: നെടുവാന്‍വിള മോതിരംമടക്കി വീട്ടിൽ ക്രിസ്തുദാസിന്റ ഭാര്യ പുഷ്പം (70) നിര്യാതയായി. മക്കള്‍: സലിംദാസ്, പരേതനായ ഡേവിഡ്, റീന. മരുമക്കള്‍: ഷീല, ഷീജ, രാജേന്ദ്രന്. സംസ്കാരശുശ്രൂഷ ശനിയാഴ്ച രാവിലെ 10ന്.