തിരുവനന്തപുരം: കേരള സര്‍ക്കാര്‍ മുന്‍ ജോയന്റ് സെക്രട്ടറി മെഡിക്കല്‍ കോളജ്, ടാഗോര്‍ ഗാര്‍ഡന്‍സ് പ്ലോട്ട് നമ്പര്‍ 20ല്‍ പി. മാധവന് നായര്‍ (103) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി (മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ വകുപ്പ്). മക്കള്‍: പത്മകുമാര്‍ മാധവന് നായര്‍ (മുന്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്.ബി.ഐ, മുന്‍ എം.ഡി, സി.ഇ.ഒ, നാഷനല്‍ അസറ്റ് റീ-കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്), ബാലചന്ദ്രന് എം. നായര്‍ (ഷെല്‍ ഇന്ത്യ മുന്‍ വെസ് പ്രസിഡന്റ്). മരുമക്കള്‍: അശ്വതി പത്മകുമാര്‍, സ്മിത ബാലചന്ദ്രന്. സഞ്ചയനം13ന് രാവിലെ 8.30ന്.