പടന്ന: കൈപാട്ടിൽ താമസിക്കുന്ന യു.എം. കുഞ്ഞാമിന ഹജ്ജുമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ എ.സി. അബ്ബാസ്. മക്കൾ: ജമീല, ഷംഷാദ്. മരുമക്കൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽ നാസർ. സഹോദരങ്ങൾ: അഹമ്മദ്, ഖദീജ, സൈനബ, മറിയുമ്മ, സുബൈദ, പരേതയായ ആയിഷ.