കുറ്റ്യാടി: ഊരത്ത് പരേതനായ തിരുമംഗലത്ത് മൊയ്തുഹാജിയുടെ മകൻ മുഹമ്മദലി ഹാജി (76) നിര്യാതനായി. ഭാര്യ: അയിഷു കീഴാറ്റിൽ (ആയഞ്ചേരി). മക്കൾ: സൗദ, സല്‍മ, ഫാത്തിമ, മൊയ്തു. മരുമക്കൾ: മൊയ്തു ഹാജി ചുണ്ടയിൽ (മസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം ട്രഷറർ), ആരിഫ് മുറിച്ചാണ്ടി, മഹഷൂഖ് (ഫറോക്ക്), സമീറ എടക്കലപ്പുറത്ത്. സഹോദരങ്ങൾ: പരേതയായ റാബിയ, കുഞ്ഞാമി തറവട്ടത്ത്, ഐഷു പുതുക്കുടി, റുഖ്യ കാവിൽ, തിരുമംഗലത്ത് കുഞ്ഞബ്ദുല്ല, ഷഹറുർബാൻ അച്ഛൻകണ്ടി.