എകരൂൽ: ഇയ്യാട് തടപ്പറമ്പിൽ സൗജ റഹ്മാൻ (47) നിര്യാതയായി. പിതാവ്: ഹുസയിൻ. മാതാവ്: ബീവി. ഭർത്താവ്: അബ്ദുറഹ്മാൻ (ചിപ്പിലിത്തോട്). മക്കൾ: സാബിത്ത് റഹ്മാൻ, ബാസിത്ത് റഹ്മാൻ. സഹോദരങ്ങൾ: സുബീന (വൈത്തിരി), ഷമീന (അടിവാരം), സജീർ (ദുബൈ).