പേരാമ്പ്ര: പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയായിരുന്ന സിജിതാരയിൽ മഹിമ ആർ. രാഘവൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: മഹിമ (കോഴിക്കോട്), ഡോ. ധന്യ (താനൂർ). മരുമക്കൾ: ജിതേഷ് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ കോഴിക്കോട്), ഡോ. അനൂപ് പത്മനാഭൻ (താനൂർ). സഹോദരങ്ങൾ: ആർ. കുഞ്ഞിരാമൻ നമ്പ്യാർ (ഉഷ, പേരാമ്പ്ര), നാരായണൻ നമ്പ്യാർ (കുട്ടോത്ത്), പത്മനാഭൻ നമ്പ്യാർ (വേളം), ജാനകി അമ്മ (ചങ്ങരോത്ത്), പരേതരായ മാധവി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, പാർവതി അമ്മ, ആർ. ബാലകൃഷ്ണൻ നമ്പ്യാർ (കന്നാട്ടി).