പയ്യോളി: മണിയൂർ മങ്കര ചൊട്ടിലോടി കുഞ്ഞാമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ ചോട്ടിലോടി. മക്കൾ: കദീജ, സലാം, അബ്ദുല്ല, റസിയ, സറീന, നുസ്രത്ത്, പരേതനായ അമ്മദ് പൊടിയിൽ. മരുമക്കൾ: സുബൈദ, മൊയ്തീൻ മങ്കര, റസിയ (ഇരിങ്ങത്), അമ്മദ് (കീഴ്പെയ്യൂർ), മുഹമ്മദ് (പുറക്കാട്), മൊയ്തി (ചെറുവണ്ണൂർ), സുഫൈറ (വില്ല്യാപ്പള്ളി).