നടുവണ്ണൂർ: വെള്ളോട്ട് അങ്ങാടി തയ്യിൽ ആലി (72) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഷമീർ, ഷംന. മരുമക്കൾ: നൗഷാദ് (അരിക്കുളം), തസ്ലി (മരുതേരി).