കുന്ദമംഗലം: കളൻതോട് തത്തമ്മപ്പറമ്പിൽ അസയിൻ (80) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുസലിം, സുജീറ. മരുമക്കൾ: അബ്ദുസലാം പയമ്പ്ര, സൽമത്ത് കുരുവട്ടൂർ.