കുന്ദമംഗലം: പടനിലം കമ്മങ്ങോട്ട് സൈനബ (75) നിര്യാതയായി. ഭർത്താവ്: പരേതനായ വള്ളിക്കണ്ടി ഉസയിൻ. മക്കൾ: അഹമദ് കുട്ടി (മത്സ്യക്കച്ചവടം), റംല. മരുമക്കൾ: സക്കീന (കുന്ദമംഗലം), അൻവർ (മാഹി).