വേങ്ങേരി: പരേതനായ പാറാടൻ അലവിയുടെ മകൻ പാളയം നാഷനൽ ഹാർഡ്വെയർസ് ഉടമ അബ്ദുൽ സലാം (61) നിര്യാതനായി. ഭാര്യ: പുതിയ മാളിയേക്കൽ വഹീദ. മക്കൾ: അൽഫിയ ഫാത്തിമ, അനസ്, ഹസീബ്. മരുമക്കൾ: ഷാനിൽ, നൗഫത്ത്.