നല്ലളം: തെക്കെപ്പാടം പരേതനായ മേക്കരകുന്നത്ത് മായിന്റെ മകൻ അബ്ദുൽ റഷീദ് (53) നിര്യാതനായി. മാതാവ്: ബിച്ചാമി. ഭാര്യ: ഷെറീന. മക്കൾ: മുഹമ്മദ് ഷാനിൽ, ഫാത്തിമ റിൻഷ. മരുമകൻ: മുഹമ്മദ് മുസ്തഫ (കൊളത്തറ). സഹോദരങ്ങൾ: റംല, നാസർ, ലത്തീഫ്.