കക്കോടി: മടവനാട്ടിൽ പരേതനായ മായിൻകുട്ടിയുടെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: അബ്ദുൽ റഹ്മാൻ, സുലൈമാൻ, മജീദ്, റുഖിയ, മൊയ്തീൻകുട്ടി, ഫൈസൽ. മരുമക്കൾ: ടി.പി. ഹുസൈൻ ചേവരമ്പലം (റിട്ട. എസ്.ഐ), ഹാജറ, സാജിത, ബുഷറ, സുലൈഖ, പരേതയായ സലീന.