നടക്കാവ്: കൊന്നനാട്ട്തെരു എഴുത്തച്ഛൻ വീട്ടിൽ പത്മാവതി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: മുരളീധരൻ (ബേപ്പൂർ), പരേതരായ ശാന്തി, രാമകൃഷ്ണൻ. മരുമക്കൾ: ദേവി (പാലത്ത്), ബിന്ദു (ആയഞ്ചേരി). സഞ്ചയനം ഞായറാഴ്ച.