ഫറോക്ക്: ചെറുവണ്ണൂർ ചെറൂക്ക്പറമ്പ് പരേതനായ ചിറക്കൽ മുഹമ്മദിന്റെ ഭാര്യ ബീക്കുട്ടി (75) നിര്യാതയായി. മക്കൾ: അഷ്റഫ്, ഖദീജ, സാബിറ, നസീറ, സുബൈർ. മരുമക്കൾ: കുഞ്ഞാവ(നടുവട്ടം), സക്കീർ (കൊല്ലം), ഹംസക്കോയ (കരുവൻ തിരുത്തി), നബീസ(നല്ലളം), സുമൈയ്യ (മാറാട്).