കുളങ്ങരപീടിക: പരേതനായ നൂഞ്ഞിയിൽ ശങ്കരന്റെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ എം.പി. ഗീത (54) നിര്യാതയായി. മക്കൾ: സഗിഷ്, സനീഷ്, പ്രനുഷ് (ഉണ്ണി). മരുമകൾ: ശ്രുതി. മാതാവ്: മാധവി. സഹോദരങ്ങൾ: രാമകൃഷ്ണൻ, ദിനേശൻ, ശ്രീജ. സഞ്ചയനം തിങ്കളാഴ്ച.