നല്ലളം: അശാരിക്കാവ് റിഷാന മൻസിൽ അബ്ദുൽ റസാഖ് (60) നിര്യാതനായി. മീഞ്ചന്തയിൽ ഓട്ടോ ഡ്രൈവറാണ്. മാതാവ്: ബിച്ചുമോൾ. ഭാര്യ: സഫിയ. മക്കൾ: ശഫീക്ക, ശഫലു, മുഹമ്മദ് റിഷാൻ. മരുമക്കൾ: അസ്കർ, ശബിൽ.