പുന്നയൂർക്കുളം: ആറ്റുപുറം കല്ലിങ്ങൽ റോഡ് വീട്ടിലയിൽ അഷ്റഫിന്റെ ഭാര്യ സൽമ (60)നിര്യാതയായി. മക്കൾ: ഷെഗീർ, ജംഷീർ (ഇരുവരും യു.എ.ഇ), ഷൈജീന. മരുമക്കൾ: ശിഹാസ് (കുവൈത്ത്), റിൻസി, നൈമ.