അലനല്ലൂർ: കോട്ടോപ്പാടം മുത്തനിൽ സാദിഖലി ബാഖവിയുടെ മകൻ മുഹമ്മദ് മിസ്ബാഹ് (7) നിര്യാതനായി. കോട്ടോപ്പാടം സൗത്ത് എ.എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: നസീഹ. സഹോദരൻ: അജിസൽ.