നിലമ്പൂര്‍: എരഞ്ഞിമങ്ങാട് എരഞ്ഞിക്കല്‍ മുഹമ്മദ് (കുഞ്ഞാപ്പ-78) നിര്യാതനായി. ഭാര്യ: ചുങ്കത്ത് ആയിശ. മക്കള്‍: ഷീന, ഷബീറലി, ഷംസീർ, അസ്മാബി, ഷമീർ.
മരുമക്കള്‍: സലീം ചന്തക്കുന്ന് (ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പ്, ചന്തക്കുന്ന്), റായിശ മമ്പാട്, ആശിഖ കൈപ്പിനി, ശിഫ്ല മരുത, പരേതനായ പുത്തന്‍പീടിയേക്കല്‍ അബ്ദുല്‍ അസീസ്.