വഴിക്കടവ്: മണിമൂളിയിലെ കണ്ടത്തിൽ കെ.വി. ജോസഫ് (77) നിര്യാതനായി. ഭാര്യ: അന്നമ്മ ജോസഫ്. മക്കൾ: റെജി ജോസഫ് (വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), റജീന ജോസഫ്, ജിജി ജോസഫ്, റിൻസി ജോസഫ്.
മരുമക്കൾ: സിനി ജോസഫ് (എ.എസ്.ഐ), തങ്കച്ചൻ പി. വർഗീസ്, മെറിറ്റ് ജിജി, സജി ജോസഫ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.45ന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളിയിൽ.