പടിഞ്ഞാറ്റുംമുറി: ടൗൺ മദ്റസക്കു സമീപം നെച്ചിക്കണ്ടൻ ആമിന (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഒളകര മൊയ്തു. മക്കൾ: ഫാത്തിമ, അബ്ദുൽ ഖാദർ (കെ.ടി. സ്റ്റോർ), മറിയുമ്മ, ലൈല, പരേതനായ അബ്ദുൽ അസീസ്.
മരുമക്കൾ: അബൂബക്കർ, റഹ്മത്ത്, അബൂബക്കർ, കുഞ്ഞിമുഹമ്മദ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറ്റുമുറി ടൗൺ ജുമാമസ്ജിദിൽ.