ആലത്തൂർ: അത്തിപ്പൊറ്റ നെച്ചൂർ പുലിമടയിൽ മാധവൻ (റിട്ട. ഭീലായ് സ്റ്റീൽ പ്ലാന്റ്-89) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: ഹരിദാസ് (റിട്ട. കേണൽ), രാമദാസ്, ഗീത (മാനേജർ, എൽ.ഐ.സി ഛത്തിസ്ഗഢ്). മരുമകൾ: റിട്ട. കേണൽ മധു ശർമ. സഹോദരങ്ങൾ: നാരായണൻ (റിട്ട. ക്യാപ്റ്റൻ), ദാമോദരൻ, സരോജിനി, പത്മിനി (മലേഷ്യ), പരേതരായ ബാലൻ, ലക്ഷ്മി.