കൊടുവായൂർ: എത്തന്നൂർ പാലപ്പാറ ചാമി (89) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: രുഗ്മിണി, ലക്ഷ്മി, ഉണ്ണികൃഷ്ണൻ, ഇന്ദിര, വിനോദ്. മരുമക്കൾ: രാമകൃഷ്ണൻ, ഷൺമുഖൻ, സുമതി, വേലായുധൻ.