വേങ്ങര: ഊരകം കരിമ്പിലി തെക്കേപറമ്പിൽ മജീദ് (48) നിര്യാതനായി. പരേതരായ ബീരാൻ-ബിയ്യക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്റ. മക്കൾ: ഷമീർ നവാസ്, മുഫീദ് ജാസ്മിൻ, മുഹ്സിന ഷെറിൻ, മുഹമ്മദ് യാസീൻ.
മരുമക്കൾ: റിയാസ്, ഉനൈസ്. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ റഷീദ്, മുഹമ്മദ്, ഉമൈബ, സൽമത്ത്, സുമയ്യ.