പൊന്നാനി: പുല്ലോണത് അത്താണിയിൽ താമസിക്കുന്ന കാഞ്ഞിരയിൽ ഇബ്രാഹിംകുട്ടി (78) നിര്യാതനായി. ഭാര്യ: മറിയു. മകൻ: ബഷീർ (പൊന്നാനി എം.ഇ.എസ് കോളജ് ഹെഡ് അക്കൗണ്ടന്റ്). മരുമകൾ: മൈമൂന. സഹോദരൻ: അബ്ദുൽ ഹമീദ് (റിട്ട. നോൺ ടീച്ചിങ് സ്റ്റാഫ്, എം.ഇ.എസ് പൊന്നാനി കോളജ്).