പരപ്പനങ്ങാടി: പരേതനായ പഴയകത്ത് ഹംസയുടെ ഭാര്യ ഫാത്തിമക്കുട്ടി എന്ന ഇമ്മുട്ടി (68) നിര്യാതയായി. മക്കൾ: മുജീബ് റഹ്മാൻ എന്ന ബാബു, റൂബി, ഖാലിദ്, ഷെരീഫ്.